മെഡിക്കല്‍-ദന്തല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഏകീകൃത പരീക്ഷ ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
Read moreDetailsചലച്ചിത്രനടി നിത്യാമേനോനെ കോക്ക്പിറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ച പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. എയര്‍ ഇന്ത്യയാണ് രണ്ടു പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
Read moreDetailsകല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി പങ്കുവയ്ക്കരുതെന്ന് സിബിഐയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകുന്നത് ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചു.
Read moreDetailsരാജ്യത്തെ മികച്ച കമ്പനികളില്‍ ടാറ്റയുടെ ഐടി സ്ഥാപനമായ ടിസിഎസ് ഒന്നാം സ്ഥാനത്ത്. ഫോര്‍ച്യൂണ്‍ മാഗസിന്‍ പുറത്തിറക്കിയ രാജ്യത്തെ പത്ത് മികച്ച ഇന്ത്യന്‍ കമ്പനികളുടെ പട്ടികയിലാണ് ടിസിഎസ് ഒന്നാം...
Read moreDetailsപോലീസ് കസ്റഡിയിലും ജയിലിലും ഉള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന സുപ്രീംകോടതി ഉത്തരവ് അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ നടപ്പിലാക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ചീഫ്...
Read moreDetailsഡല്‍ഹി പോലീസിന്റെ മേധാവിയായി ബി.എസ്.ഭാസിയെ നിയമിച്ചു. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പോലീസ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണറായിരുന്നു അദ്ദേഹം. 1977 ബാച്ച് ഐപിഎസ് ഓഫീസറാണ് ഭാസി. ഓഗസ്റ് ഒന്നിന്...
Read moreDetailsനെയ്യാര്‍ അണക്കെട്ടില്‍ നിന്ന് ജലം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴ്‌നാടിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ജലത്തിന്റെ ആവശ്യകത സംബന്ധിച്ച് കൃത്യമായ രേഖകള്‍ നല്‍കാത്തത് കൊണ്ടാണ് തമിഴ്‌നാടിന്...
Read moreDetailsപെട്രോള്‍ വില ലിറ്ററിന് 1 രൂപ 55 പൈസ കൂട്ടി. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു. നികുതി ഉള്‍പ്പെടെ വില മിക്ക സംസ്ഥാനങ്ങളിലും രണ്ട്...
Read moreDetailsബുദ്ധഗയയിലെ മഹാബോധി ക്ഷേത്രത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികളുമായി ബന്ധപ്പെട്ടുള്ള വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. സ്ഫോടനം നടന്നു മൂന്നു ദിവസങ്ങള്‍ക്കു ശേഷവും...
Read moreDetailsഅര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫില്‍ ആദ്യമായി വനിതാ ഓഫീസര്‍മാരെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലാണ് വനിതാ ഓഫീസര്‍മാരെ നിയമിക്കുക. അടുത്ത വര്‍ഷം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies