ബോധ്ഗയയിലെ തീവ്രവാദി ആക്രമണത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അപലപിച്ചു. നിരപരാധികളായ തീര്‍ഥാടകരെ ലക്ഷ്യം വെയ്ക്കുന്നത് വിവേകശൂന്യമായ പ്രവര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു.
Read moreDetailsഒഡീഷയിലെ കാന്ധമാല്‍ ജില്ലയിലെ മടികേദാ വനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ തെരച്ചിലില്‍ ആയുധശേഖരവും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. മാവോയിസ്റുകള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണിവിടം. എന്നാല്‍ കണ്ടെടുത്ത ആയുധങ്ങള്‍ മാവോയിസ്റുകളുടേതാണോയെന്ന്...
Read moreDetailsഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെയോ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെയോ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ട് ഇന്ത്യന്‍ ടെലിഗ്രാഫ് ചട്ടം പരിഷ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
Read moreDetailsഡോ. സുബ്രഹ്മണ്യം സ്വാമിയുടെ ജനതാ പാര്‍ട്ടിക്ക് ബിജെപിയില്‍ ലയിക്കാന്‍ താല്‍പ്പര്യം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി സ്വാമി ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ നരേന്ദ്ര മോഡിയെ...
Read moreDetailsരൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ പശ്ചാത്തലത്തില്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. രണ്ട് രൂപ മുതല്‍ മൂന്ന് രൂപവരെ വര്‍ദ്ധിപ്പിക്കാനാണ് സാധ്യത. രൂപയുടെ മൂല്യം ഇന്നലെ 55...
Read moreDetailsരൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. രാവിലത്തെ വ്യാപാരത്തില്‍ 37 പൈസ കുറഞ്ഞ് ഡോളറിന് 60.03 രൂപ എന്ന നിലയിലേക്കാണ് മൂല്യം താഴ്ന്നത്. ഡോളറിന് ആവശ്യക്കാരേറിയതാണ് മൂല്യത്തകര്‍ച്ചയ്ക്ക് കാരണം....
Read moreDetailsആലുവ മണപ്പുറത്തെ കെടിഡിസി ഹോട്ടല്‍ പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് കെട്ടിടം നിര്‍മ്മിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജസ്റിസ് ജി.എസ്.സിംഗ്വിയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ്...
Read moreDetailsഉത്തരാഖണ്ഡില്‍ ഉണ്ടായതുപോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ നൂതന സാങ്കേതികത്തികവോടുകൂടിയ റഡാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞു.
Read moreDetailsജാര്‍ഖണ്ഡില്‍ താപവൈദ്യുത നിലയത്തില്‍ അറ്റകുറ്റപ്പണിക്കിടെയുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് എന്‍ജിനീയര്‍മാരടക്കം ഏഴുപേര്‍ക്ക് പരിക്ക്. ബൊക്കാറോ ജില്ലയിലെ ചന്ദ്രപുര താപവൈദ്യുതനിലയത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ ബൊക്കാറോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read moreDetailsകേദാര്‍നാഥ് ക്ഷേത്രത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ദൈനംദിന പൂജകള്‍ പുനഃരാരംഭിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ക്ഷേത്രഭരണസമിതി സംഘത്തിന്റെ തലവനായ അനില്‍ ശര്‍മ. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കും. നിരവധി ക്ഷേത്രജീവനക്കാരെ പ്രളയത്തിനുശേഷം കാണാതായിട്ടുണ്ട്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies