കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ് സന്ദര്‍ശിച്ചു. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം അന്വേഷണ പുരോഗതി വിലയിരുത്തി. അതേസമയം, ഇന്നലെ സജീവമായ വിദ്യാര്‍ത്ഥി പ്രതിഷേധം...
Read moreDetailsഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വീക്ഷിക്കാന്‍ സംസ്ഥാനത്ത് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsമണിപ്പാല്‍ സര്‍വകലാശാലയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. വൈകുന്നേരമാണ് മലയാളി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നൂറോളം വരുന്ന വിദ്യാര്‍ഥിസംഘം സര്‍വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
Read moreDetailsഅതിരൂക്ഷമായ പ്രളയക്കെടുതി നേരിട്ട സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ 15 ദിവസമെടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ പറഞ്ഞു. ഇതുവരെ 556 മൃതശരീരങ്ങള്‍ കണ്ടെത്തിയതായും മുപ്പതിനായിരത്തിലധികം പേരെ രക്ഷപെടുത്തിയതായും...
Read moreDetailsബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. കേവല ഭൂരിപക്ഷത്തിന് നാലു സീറ്റുകളുടെ കുറവുണ്ടായിരുന്ന നിതീഷ് സര്‍ക്കാരിന് കോണ്‍ഗ്രസും സിപിഐയും പിന്തുണ നല്‍കി.
Read moreDetailsവ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് എട്ട് പേര്‍ മരിച്ചു. പതിനഞ്ചോളം പേരെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാളിലെ ബിഷന്‍പൂരില്‍ സൗത്ത് 24 പര്‍ഗാനാസിലെ രസ്ഖാലി ഗ്രാമത്തിലാണ് സംഭവം നടന്നത്....
Read moreDetailsമുഖ്യ ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് മധ്യകാല വായ്പാനയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിപ്പോ നിരക്ക്...
Read moreDetailsനരേന്ദ്ര മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധിച്ചു ജനതാ ദള്‍-യുണൈറ്റഡ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് എന്‍ഡിഎ വിട്ടു. ഇന്നലെ പാറ്റ്നയില്‍ ചേര്‍ന്ന ജെഡിയു യോഗമാണു നിര്‍ണായക തീരുമാനമെടുത്തത്. ജെഡിയു...
Read moreDetailsകേന്ദ്ര ഉപരിതലഗതാഗത മന്ത്രി സി.പി. ജോഷി രാജിവച്ചു. നാളെയുണ്ടാകാന്‍ പോകുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുടെ മുന്നോടിയായിട്ടാണ് ജോഷിയുടെ രാജിയെന്നു വിലയിരുത്തപ്പെടുന്നു. റയില്‍വേയുടെ അധികച്ചുമതലയും ജോഷി വഹിച്ചിരുന്നു. ഇന്നലെ...
Read moreDetailsതമിഴ്‌നടനും സംവിധായകനുമായ മണിവണ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ നേശപക്കത്തെ വസിതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. 50 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നാനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ഹാസ്യനടനും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies