വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് കാശ്മീരിലെ ഇന്ത്യന്‍ പോസ്റ്റിനുനേരെ വീണ്ടും പാകിസ്താന്‍ സൈന്യത്തിന്റെ ആക്രമണം. പൂഞ്ച് സെക്ടറില്‍പ്പെട്ട കൃഷ്ണഘട്ടിലെ നാംഗിതിക്രി മേഖലയിലാണ് ഇന്ത്യന്‍ പോസ്റ്റിനുനേരെ പാക് സേന വെടിയുതിര്‍ത്തത്.
Read moreDetailsവരുന്ന ക്രിക്കറ്റ് ലോകകപ്പില്‍കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ശ്രീശാന്ത്. മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളാണ് കഴിഞ്ഞുപോയതെന്നും എത്രയും വേഗം പരിശീലനം പുനരാരംഭിക്കുമെന്നും ശ്രീശാന്ത് ഡല്‍ഹിയില്‍പറഞ്ഞു.
Read moreDetailsപാര്‍ട്ടി പദവികള്‍ രാജിവെച്ച് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ അനുനയിപ്പിക്കാന്‍ തലസ്ഥാനത്ത് ശ്രമങ്ങള്‍ തുടരുന്നു. രാവിലെ അഡ്വാനിയെ കാണാന്‍ മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗും ഭാര്യയുമെത്തി....
Read moreDetailsനക്സല്‍ വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ സര്‍വക്ഷിയോഗം തിങ്കളാഴ്ച ചേരും. ഛത്തിസ്ഗഡില്‍ കഴിഞ്ഞ മാസം മാവോയിസ്റ് ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യോഗം വിളിച്ചുകൂട്ടുന്നത്....
Read moreDetailsകോണ്‍ഗ്രസ് നരേന്ദ്രമോഡിയെ ഭയക്കുകയാണെന്ന് ബിജെപി നേതാവും പാര്‍ട്ടി വക്താവുമായ ഷാനവാസ് ഹുസൈന്‍. മോഡി കരുത്തുറ്റ നേതാവാണെന്നു കോണ്‍ഗ്രസ് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsജാര്‍ഖണ്ഡില്‍ രണ്ടിടങ്ങളിലായി രണ്ടു മാവോയിസ്റ് പ്രവര്‍ത്തകര്‍ അറസ്റിലായി. ഇതില്‍ ഒരാള്‍ 2005-ലെ ബിഎസ്എഫ് ആക്രമണത്തില്‍ പങ്കാളിയാണെന്നാണ് പോലീസ് പറയുന്നത്. പലാമോ, റാഞ്ചി ജില്ലകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
Read moreDetailsബിജെപി നേതൃയോഗങ്ങള്‍ക്ക് ഇന്ന് ഗോവയില്‍ തുടക്കമാകും. ദേശീയ സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് ആദ്യദിനം നടക്കുക. നരേന്ദ്ര മോഡിയെ ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
Read moreDetailsമുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എ.ബി. വാജ്പേയിയെ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് എഐഐഎംസില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച അവ്യക്തത തുടരുകയാണ്. വാജ്പേയിയെ ആശുപത്രിയില്‍...
Read moreDetailsദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളം വീണ്ടും സ്വര്‍ണം നേടി. വനിതകളുടെ 800 മീറ്ററില്‍ ടിന്റു ലൂക്കയാണ് കേരളത്തിനു വേണ്ടി സ്വര്‍ണം നേടിയത്. ആദ്യ ദിവസം രണ്ടു...
Read moreDetailsകൈക്കൂലി കേസില്‍ രാജിവെച്ച മുന്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ഇതിനായി ബന്‍സലിനോട് ഹാജരാകാന്‍ സിബിഐ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മഹേഷ്കുമാറും പവന്‍കുമാര്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies