മുംബൈ ഭീകരാക്രമണത്തില്‍ കുറ്റാരോപിതരായ ലഷ്‌കറെ തയിബ ഭീകരരായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെയും കൂട്ടാളി തഹാവൂര്‍ റാണയെയും ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി കൈമാറണമെന്ന് ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടു.
Read moreDetailsഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐയുടെ അടിയന്തര യോഗം ഞായറാഴ്ച ചെന്നൈയില്‍ ചേരും. നേരത്തേ ജൂണ്‍ എട്ടിനാണ് യോഗം നിശ്ചയിച്ചിരുന്നത്. ഇതോടെ ശ്രീനിവാസന്‍ രാജി വയ്ക്കുമെന്നാണ് സൂചന.
Read moreDetailsപ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ റിതുപര്‍ണ ഘോഷ് (49) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ വ്യാഴാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം. സംസ്കാരം വൈകിട്ട് കൊല്‍ക്കത്തയില്‍ നടക്കും.
Read moreDetailsരാഷ്ട്രീയവും സ്‌പോര്‍ട്‌സും കൂട്ടിക്കുഴയ്ക്കരുതെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. മന്ത്രിമാര്‍ അടക്കമുളള രാഷ്ട്രീയനേതാക്കള്‍ ബിസിസിഐയില്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
Read moreDetailsസ്വദേശീവത്കരണത്തിന്റെ ഭാഗമായി സൗദി അറേബ്യക്കുപിന്നാലെ കുവൈത്തും വന്‍തോതില്‍ അന്യരാജ്യക്കാരെ കയറ്റിഅയക്കുന്നു. മതിയായ രേഖകളില്ലെന്ന് ആരോപിച്ച് കുവൈത്ത് അധികൃതര്‍ കയറ്റി അയച്ച മറ്റുസംസ്ഥാനക്കാരും 25 ഓളം മലയാളികളും ഡല്‍ഹിയിലെത്തി.
Read moreDetailsപ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണഘോഷ് (49) അന്തരിച്ചു. രാവിലെ ഏഴരയോടെ കൊല്‍ക്കത്തയിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1992 ല്‍ പുറത്തിറങ്ങിയ ഹിരേര്‍ ആംഗ്തി...
Read moreDetailsബിജെപി തിങ്കളാഴ്ച നടത്താനിരുന്ന ജയില്‍ നിറയ്ക്കല്‍ സമരം മാറ്റിവച്ചു. ഛത്തീസ്ഗഡിലെ മവോയിസ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സമരം മാറ്റിവയ്ക്കുന്നതെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ജൂണ്‍ രണ്ടിലേക്കാണ്...
Read moreDetailsഛത്തീസ്ഗഡില്‍ മാവോയിസ്റുകള്‍ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിന്റെയും മകന്‍ ദിനേശിന്റെയും മറ്റ് എട്ടു പേരുടെയും മൃതദേഹങ്ങള്‍ ഇന്നലെ ബസ്തറില്‍ കണ്ടെത്തി. വെടിയേറ്റ നിലയിലുള്ള മൃതദേഹങ്ങള്‍...
Read moreDetailsതമിഴ് ചലച്ചിത്ര പിന്നണി ഗായകന്‍ ടി. എം. സൌന്ദര്‍രാജന്‍ അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ശനിയഴ്ച വൈകുന്നേരം 5.30 നായിരുന്നു അന്ത്യം. 91 വയസായിരുന്നു. ആറു പതിറ്റാണ്ടായി തമിഴ്...
Read moreDetailsഐപിഎല്‍ വാതുവെയ്പില്‍ പങ്കുള്ള ഒന്‍പതു പേരെ കോല്‍ക്കത്തയില്‍ അറസ്റ് ചെയ്തു. പ്രമുഖ വാതുവെയ്പുകാരന്‍ അജിത് സുരേഖ അടക്കമുള്ളവരെയാണ് അറസ്റ് ചെയ്തത്. ഇവരില്‍ നിന്നും വാതുവെയ്പിനുള്ള സോഫ്റ്റ്വെയര്‍ ഇന്‍സ്റാള്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies