ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ മേധാവിയായി ബി.എസ്.ഭാസിയെ നിയമിച്ചു. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. പോലീസ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണറായിരുന്നു അദ്ദേഹം. 1977 ബാച്ച് ഐപിഎസ് ഓഫീസറാണ് ഭാസി. ഓഗസ്റ് ഒന്നിന് അദ്ദേഹം ചുമതലയേറ്റെടുക്കും. നിലവിലെ ഡല്‍ഹി പോലീസ് തലവന്‍ നീരജ് കുമാര്‍ ജൂലൈ 31-ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നതിനെ തുടര്‍ന്നാണ് ഭാസിയെ സ്ഥാനത്തേക്ക് നിയമിച്ചത്.













Discussion about this post