ന്യൂഡല്‍ഹി: പെട്രോള്‍ വില മൂന്നു രൂപ കുറച്ചു. മൂന്നു രൂപ അഞ്ച് പൈസയാണ് പെട്രോള്‍ വിലയില്‍ ലിറ്ററിന് കുറവ് വരുത്തിയത്. അതേസമയം ഡീസലിന്റെ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.
© Punnyabhumi Daily Tech-enabled by Ananthapuri Technologies
Discussion about this post