ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ എല്ലാവരുമായും വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ തീരുമാനമെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിംഗ് പറഞ്ഞു. അതിനാല്‍തന്നെ തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആന്ധ്ര മുഖ്യമന്ത്ര കിരണ്‍ കുമാര്‍ റെഡ്ഡിയുടെ അഭിപ്രായങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ദ്വിഗ്വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.













Discussion about this post