ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനിയുടെ മേല്‍ക്കൂര ഇടിഞ്ഞുവീണ്ടുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ബിപിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനയില്‍ വൈകിട്ട് 3.45-നാണ് ദുരന്തമുണ്ടായത്. 164 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
അമ്പതോളം തൊഴിലാളികള്‍ ഇപ്പോഴും ഖനിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
Discussion about this post