ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. ബാങ്ക് നിരക്കുകളില്‍ മാറ്റമില്ലാതെ തുടരും. റിപ്പോനിരക്ക് 7.75 ശതമാനമായി നിലനില്‍ക്കും. വായ്പാ പലിശ നിരക്ക് കൂടില്ല. റിവേഴ്സ് റിപ്പോ 6.75 ശതമാനമായും കരുതല്‍ ധനാനുപാതം നാല് ശതമാനമായും നിലനിര്‍ത്തി.
Discussion about this post