ന്യൂഡല്‍ഹി: മാധ്യമങ്ങളോടു പ്രതികരിക്കുമ്പോള്‍ മന്ത്രിമാര്‍ പ്രത്യകം ശ്രദ്ധിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു. വിവാദവിഷയങ്ങളില്‍ മാധ്യമങ്ങളോടു പ്രതികരിക്കരുതെന്നും നിര്‍ദേശം നല്‍കി. വിവാദ പരാമര്‍ശങ്ങള്‍ മന്ത്രിമാര്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, സര്‍ക്കാരിന്റെ നയപരിപാടികള്‍ ജനങ്ങളെ അറിയിക്കുന്നതിനായി നരേന്ദ്രമോഡി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്നാണ് സൂചന.













Discussion about this post