ന്യൂഡല്‍ഹി: തന്റെ ജീവിതകഥ കുട്ടികള്‍ക്കുള്ള പാഠപുസ്തകത്തില്‍ ചേര്‍ക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തെത്തി. ഒരു വ്യക്തിയുടെ ജീവിതം പാഠപുസ്തകമാക്കുന്നത് ശരിയല്ലെന്ന് ട്വിറ്ററില്‍ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോഡിയുടെ ജീവിതം പാഠപുസ്തകത്തില്‍ ചേര്‍ക്കുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പു തന്നെ മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു.













Discussion about this post