ന്യൂഡല്‍ഹി: സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്ത മൂന്നു പേര്‍ ജഡ്ജിമാരായി 30 ന് സത്യ പ്രതിജ്ഞ ചെയ്യും. കൊല്‍ക്കത്ത, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, ആദര്‍ശ് കുമാര്‍ ഗോയല്‍, മുതിര്‍ന്ന അഭിഭാഷകനായ രോഹിന്‍ടണ്‍ നരിമാന്‍ എന്നിവരാണു സ്ഥാന മേല്‍ക്കുന്നത്.












