മുംബൈ : മുംബൈ സ്‌ഫോടനപരമ്പര നടത്തിയത് താനാണെന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ യാസിന്‍ ഭട്കല്‍. മുംബൈ പോലീസ് ഡെപ്യൂട്ടികമ്മീഷണര്‍ ജാദവിനുമുന്നിലാണ് യാസിന്‍ കുറ്റസമ്മതം നടത്തിയത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും യാസിന്‍ പോലീസിനു നല്‍കി.
സ്‌ഫോടനം നടത്തിയത് ഒരു കുറ്റമായി കാണുന്നില്ലെന്നും യാസിന്‍ ഭട്കലും കൂട്ടാളി അബ്ദുള്ള അക്തറും പോലീസിന് നല്‍കിയ കുറ്റസമ്മതത്തില്‍ പറയുന്നു.
Discussion about this post