ന്യൂഡല്‍ഹി: ഡീസല്‍ വിലയില്‍ 40 പൈസ കുറവ് വരുത്തിയേക്കും. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താഴ്ന്ന സാഹചര്യത്തിലാണ് വില കുറയ്ക്കുന്നത്. വില നിയന്ത്രണം എടുത്തുകളയുന്നതോടൊപ്പമായിരിക്കും വില കുറയ്ക്കുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉടനെ തീരുമാനം എടുത്തേക്കും.
ഡീസലിന്റെ വില മാസം തോറും ലിറ്ററിന് 50 പൈസ വീതം വര്‍ധിപ്പിച്ച യു.പി.എ സര്‍ക്കാരിന്റെ നയം എന്‍ഡിഎ സര്‍ക്കാരും തുടര്‍ന്നുവരുകയായിരുന്നു.
Discussion about this post