ഇംഫാല്‍: മണിപ്പൂരില്‍ ചന്ധല്‍ ജില്ലയിലെ ഉള്‍വനത്തിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 10 സൈനികര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആസാം റൈഫിള്‍സിലെ സൈനികര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. മരണസഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Discussion about this post