ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സമ്പൂര്‍ണ മൊബൈല്‍ പോര്‍ട്ടബിലിറ്റി സര്‍വീസ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇനിമുതല്‍ മൊബൈലില്‍ നിന്നു എസ്.ടി.ഡി നമ്പറുകളിലേക്കു വിളിക്കാന്‍ ഇനി പൂജ്യം, +91 എന്നീ സംഖ്യകള്‍ ചേര്‍ക്കേണ്ടതില്ല.
മുന്‍പ് എസ്ടിഡി മൊബൈല്‍ നമ്പറിലേക്കു വിളിക്കാന്‍ പൂജ്യം, +91 എന്നിവയില്‍ ഏതെങ്കിലും തുടക്കത്തില്‍ ചേര്‍ക്കണമായിരുന്നു. ഇനി എസ്ടിഡി കോളുകള്‍ വിളിക്കാന്‍ പത്തക്കങ്ങള്‍ അടങ്ങിയ മൊബൈല്‍ നമ്പര്‍ മാത്രം ഡയല്‍ ചെയ്താല്‍ മതിയാകും.













Discussion about this post