ഷില്ലോംഗ്: മേഘാലയയിലെ ഗാരോയില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലില്‍ എഎംഇ ഫോഴ്‌സിലെ രണ്ടു ഭീകരരെയാണ് വധിച്ചത്.
ഞായറാഴ്ച രാവിലെ വടക്കന്‍ ഗാരോയിലെ മേഘാലയ-ആസാം അതിര്‍ത്തിയിലാണ് സുരക്ഷാസേന തെരച്ചില്‍ നടത്തിയത്. കൊല്ലപ്പെട്ടവരില്‍ നിന്നും രണ്ടു പിസ്റ്റളും ബാഗുകളും കണ്ടെത്തി.













Discussion about this post