ചെന്നൈ: അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ബുധനാഴ്ച നടത്താനിരുന്ന സമരം മാറ്റിവെച്ചു.
കേന്ദ്ര ധനകാര്യ, തൊഴില്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് സമരം മാറ്റിവെച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.












