മുംബൈ: ഇന്ത്യന്‍ ഓഹരി സൂചിക ഉയര്‍ന്നു. സെന്‍സെക്സ് 120 പോയിന്റ് ഉയര്‍ന്ന് 28,259 ലും നിഫ്റ്റി 36 പോയിന്റ് ഉയര്‍ന്ന് 8,560 ലും വ്യാപാരം ആരംഭിച്ചു. ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.
Discussion about this post