ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലാക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ ഏറെ അഭിമാനിക്കുന്നു. വിഴിഞ്ഞം പദ്ധതിയോട് കേരള സര്‍ക്കാരിന്റെ പിന്തുണ പ്രശംസനീയമെന്നും അദാനി പറഞ്ഞു.
Discussion about this post