ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞു. രാവിലെ രാമേശ്വരത്തു കലാമിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനാലാണു ലോക്‌സഭ ഇന്നത്തേക്കു പിരിഞ്ഞത്. അതേസമയം, രാജ്യസഭ ഉച്ചയ്ക്കു രണ്ടു വരെ നിര്‍ത്തിവച്ചു. രണ്ടിനു സഭ ചേരുമെന്നു സഭാധ്യക്ഷന്‍ അറിയിച്ചു.













Discussion about this post