മുംബൈ: ആനക്കൊമ്പ് വേട്ടക്കേസിലെ ഒന്നാംപ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഐക്കരമറ്റം വാസുവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗിലെ ഡോഡാമാര്‍ഗ് ഫാം ഹൗസിലാണ് മൃതദേഹം കണ്ടെടുത്തത്. എറണാകുളം കുട്ടമ്പുഴ പോലീസിന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചു. ഇരുപതോളം ആനകളെ കാട്ടില്‍കയറി വെടിവെച്ചത് ഇയാളാണ്. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറസ്വദേശിയാണ് വാസു. വാസുവിന്റെ ബന്ധുക്കള്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ചു.
Discussion about this post