റാഞ്ചി: ജാര്‍ഖണ്ഡില്‍ ദുര്‍ഗാക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടു 11 പേര്‍ മരിച്ചു. അപകടത്തില്‍ 50 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 5.45നാണു സംഭവം ഉണ്ടായത്. ദേവ്ഗഢ് ദുര്‍ഗാക്ഷേത്രത്തിലാണ് അപകടമുണ്ടായത്. വര്‍ഷാവര്‍ഷം നടക്കുന്ന പൂജയില്‍ പങ്കെടുക്കുന്നതിനായി ആയിരക്കണക്കിനാളുകളാണു ക്ഷേത്രത്തില്‍ എത്തിയിരുന്നത്.













Discussion about this post