ന്യൂഡല്‍ഹി: ഇന്നു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന പാക്കിസ്ഥാനു പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസകള്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് മോഡി പാക്ക് ജനതയ്ക്ക് ആശംസകള്‍ നേര്‍ന്നത്. സ്വാതന്ത്ര്യത്തിന്റെ എല്ലാ ആശംസകളും പാക്ക് ജനതയ്ക്ക് നേരുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
Discussion about this post