ന്യൂഡല്‍ഹി: ആഗോളതലത്തില്‍ എണ്ണവില കുറഞ്ഞ പശ്ചാത്തലത്തില്‍ പെട്രോള്‍വില ലിറ്ററിന് രണ്ടു രൂപയും ഡീസല്‍വില ലിറ്ററിന് 50 പൈസയും കുറച്ചു. പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. ഇതിനുമുമ്പ് ആഗസ്റ്റ് 14ന് പെട്രോള്‍വില ലിറ്ററിന് 1.27 രൂപയും ഡീസലിന്റെ വില ലിറ്ററിന് 1.17 രൂപയും കുറച്ചിരുന്നു.














Discussion about this post