ജമ്മു: കാശ്മീരില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ബാരാമുള്ള ജില്ലയിലെ റാഫിയബാദിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഭീകരര്‍ ഒളിച്ചിരിപ്പുണ്‌ടെന്ന വിവരത്തെ തുടര്‍ന്നു സൈന്യം നടത്തിയ പരിശോധനയിലാണ് വെടിവയ്പ്പുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവ സ്ഥലത്തേക്കു കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.













Discussion about this post