ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാവര്‍ക്കും ജന്മാഷ്ടമി ആശംസകള്‍ നേരുന്നതായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ആഘോഷത്തിന്റെ ഈ അവസരത്തില്‍ എല്ലാവര്‍ക്കും നന്മകള്‍ നേരുന്നതായും അദ്ദേഹം അറിയിച്ചു. ശ്രീകൃഷ്ണന്റെ ജന്മദിനവുമായി ബന്ധപ്പെട്ടു നടക്കുന്ന ആഘോഷത്തില്‍ രാജ്യത്തു സമാധാനവും ഐശ്വര്യവും വര്‍ധിക്കട്ടെയെന്നും അന്‍സാരി ആശംസിച്ചു. ശനിയാഴ്ചയാണു ജന്മാഷ്ടമി ആഘോഷിക്കുന്നത്.













Discussion about this post