മേട്ടുപ്പാളയം: ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിപ്പാതയില്‍ നവംബര്‍ 20,21 തീയതികളില്‍ സര്‍വീസുണ്ടാവില്ല. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പാളത്തിലേക്ക് കൂറ്റന്‍ കല്ലുകള്‍ പതിച്ചതിനാലാണ് തീവണ്ടി സര്‍വീസ് നര്‍ത്തിവച്ചത്. ഇത് നീക്കിയെങ്കിലും വീണ്ടും ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിനാല്‍ മുന്‍കരുതലെന്ന നിലയിലാണ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്.














Discussion about this post