അസം: അസമില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് പീയുഷ് ഹസാരിക ഉള്‍പ്പെടെ ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഹിമന്തവിശ്വ ശര്‍മ നേരത്തെ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് യുടെയും കോണ്‍ഗ്രസിന്‌റെയും പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പ് പ്രകടപ്പിച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. എംഎല്‍എമാരെ സ്വാഗതം ചെയ്യുന്നതായി അസം ബിജെപി വക്താവ് രുപം ഗോസ്വാമി പറഞ്ഞു.
Discussion about this post