പാട്‌ന: നിലവിലുള്ള സംവരണനയത്തെ പിന്തുണയ്ക്കുന്നതായി ആര്‍എസ്എസ് നേതാവ് മോഹന്‍ സിംഗ്. സാമൂഹ്യനീതിയെ കാത്തുസൂക്ഷിക്കാനാണ് സംവരണനയത്തെ പിന്തുണയ്ക്കുന്നതെന്നും ബിഹാര്‍-ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ആര്‍എസ്എസ് നേതാവായ അദ്ദേഹം പറഞ്ഞു.ഭരണഘടനാപരമായി പിന്നോക്ക, ദളിത്, ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് സംവരണമെന്നും ആര്‍എസ്എസ് വിലയിരുത്തുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post