ചെന്നെ: ചെന്നൈ സബര്‍ബന്‍ സര്‍വീസീല്‍ തീപിടുത്തം. രാവിലെ എട്ടരയോടെയായിരുന്നു അപകടം. വേലാച്ചേരിയില്‍ നിന്നും ബീച്ചിലേക്ക് സര്‍വീസ് നടത്തുന്ന എം.ആര്‍.ടി.എസ് ട്രെയിനിന്റെ എന്‍ജിന്‍ ഘടിപ്പിച്ച ബോഗിയാണ് ഓട്ടത്തിനിടെ കത്തിയത്.
പെരുങ്കുടിസ്റ്റേഷന്‍എത്തുന്നതിനുമുമ്പായാണ് തീപടരുന്നത് കണ്ടത്. ട്രെയിന്‍ ഉടന്‍തന്നെ നിര്‍ത്തിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. അപകടസമയത്ത് ട്രെയിനില്‍ യാത്രക്കാര്‍ കുറവായിരുന്നു.













Discussion about this post