ന്യൂഡല്‍ഹി:
. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ വാണിജ്യ, വ്യാപാര, പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളുടെയും സഹകരണം ഉറപ്പിക്കുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളിള്‍ ഒപ്പിടും.
എലിസബത്ത് രാജ്ഞി, പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവരുമായി കൂടികാഴ്ചനടത്തുന്ന നരേന്ദ്രമോദി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മോദി പ്രസംഗിക്കും. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്.













Discussion about this post