ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി ശരിവച്ചു. ഓണ്‍ലൈന്‍ ലോട്ടറി കമ്പനികളും വ്യാപാരികളും നിരോധനത്തെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കുകയാണെങ്കില്‍ കടലാസ് ലോട്ടറിയും നിരോധിക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
നിരോധനം നീക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് ഇറക്കണം എന്നായിരുന്നു ഉടമകളുടെ ആവശ്യം.
Discussion about this post