ന്യൂഡല്‍ഹി: കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ മേധാവിയായി രാജേന്ദ്ര സിങ് നിയമിതനായി. വൈസ് അഡ്മിറല്‍ എച്ച്.സി.എസ് ബിഷന്ത് നാവിക സേനയുടെ ഈസ്റ്റേണ്‍ കമാന്റിന്റെ ഫ്‌ളാഗ് ഓഫീസറായി നിയമിതനായ ഒഴിവിലേക്കാണ് രാജേന്ദ്ര സിങിന്‍റെ നിയമനം.
ഈ സ്ഥാനത്ത് നിയമിതനാകുന്ന നാവിക ഓഫീസര്‍ അല്ലാത്ത ആദ്യ കോസ്റ്റ് ഗാര്‍ഡ് ഓഫീസറാണ് രാജേന്ദ്ര സിങ്.
Discussion about this post