ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിവിധ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചു. പി.പി.എഫ് പലിശ നിരക്ക് 8.7 ല്‍ നിന്നും 8.1 ആയും, സുകന്യ സമൃദ്ധി അക്കൗണ്ട് പലിശ 9.2 ല്‍ നിന്നും8.6 ആയും പഞ്ചവത്സര പദ്ധതിയായ നാഷണല്‍ സേവിങ്‌സ് സ്‌കീമിന്റെ പലിശ 8.5 ല്‍ നിന്ന് 8.1 ശതമാനമായും വെട്ടിക്കുറച്ചു.
പുതുക്കിയ നിരക്ക ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും












