ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി ജയലളിതയും മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാധാകൃഷ്ണന്‍ നഗര്‍ മണ്ഡലത്തില്‍ നിന്നാണ് ജയലളിത ജനവിധി തേടുന്നത്. തിരുവാരൂര്‍ മണ്ഡലത്തില്‍ നിന്നാണ് കരുണാനിധി ജനവിധി തേടുന്നത്.
Discussion about this post