ഭോപ്പാല്‍: ഉത്തര്‍പ്രദേശിലെ ഗര്‍മുക്‌ടേശ്വരിന് സമീപം ഡല്‍ഹി-ഫൈസാബാദ് എക്‌സ്പ്രസ്സ് പാളംതെറ്റി. ട്രെയിനിന്റെ എട്ടു കോച്ചുകളാണ് പാളം തെറ്റിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അപകടത്തെ തുടര്‍ന്ന് ഡല്‍ഹി-മൊറാദാബാദ് പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. റെയില്‍വേ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
Discussion about this post