ചെന്നൈ: തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ സഖ്യം അധികാരത്തിലേക്ക്. എം.ജി.ആറിനുശേഷം ആദ്യമായാണ് തമിഴ്‌നാട്ടില്‍ ഒരു മുഖ്യമന്ത്രി തുടര്‍ച്ചയായി രണ്ടാംതവണ അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രി ജയലളിത നേതൃത്വം നല്‍കുന്ന എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് 132 സീറ്റുകളും കരുണാനിധിയുടെ ഡി.എം.കെ സഖ്യത്തിന് 99 സീറ്റുകളും ലഭിച്ചു.
Discussion about this post