ന്യൂഡല്‍ഹി: പവിത്രമായ ഗംഗാജലം വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്നതിന് സംവിധാനമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ നിന്നാവും ഇതിനായി ഗംഗാജലം ശേഖരിക്കുക. തപാല്‍ വകുപ്പ് വഴി ഇ-കോമേഴ്സ് സംവിധാനം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക.
Discussion about this post