ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ വിമത എം.എല്‍.എമാരെ വിലക്കിയ ഹൈക്കോടതി വിധിയ്ക്കെതിരായി വിമതര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഇവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കില്ല.
കൂറുമാറിയ ഒമ്പത് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെ ഇവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ ജൂലായ് 12ന് വാദം കേള്‍ക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.
Discussion about this post