മുംബൈ: പലിശ നിരക്കിലോ റിസര്‍വ് നിരക്കിലോ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക് സാമ്പത്തികനയം പ്രഖ്യാപിച്ചു. റീപോ നിരക്ക് 6.5 ശതമാനം തുടരും. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച സര്‍ക്കാര്‍ പ്രതീക്ഷകളെ ശരിവച്ചുകൊണ്ടാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ പണനയം പ്രഖ്യാപിച്ചത്.
Discussion about this post