ഭുവനേശ്വര്‍: ഒഡീഷയില്‍ കനത്ത മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ ഇടിമിന്നലേറ്റ് 17 പേര്‍ മരിച്ചു. ഒന്‍പതോളം പേര്‍ക്കു പരിക്കേറ്റു. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഇടിമിന്നലേറ്റു മരിച്ചവരുടെ എണ്ണം 25 ആയി.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post