ബംഗളൂരു: കര്‍ണാടകയിലെ ഗുല്‍ബര്‍ഗ അല്‍ ഖമാര്‍ നഴ്‌സിംഗ് കോളജ് ഹോസ്റ്റലിലുണ്ടായ റാഗിംഗ് സംബന്ധിച്ച അന്വേഷണത്തില്‍ പോലീസിനു വീഴ്ച പറ്റിയിട്ടുണ്‌ടോയെന്നു പരിശോധിക്കുമെന്ന് കര്‍ണാടക ഡിജിപി അറിയിച്ചു. കോളജ് അധികൃതരുടെയും കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി ലഭിച്ചതിനു ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.












