ന്യൂഡല്‍ഹി: ബി.ജെ.പിയുടെ രാജ്യസഭാ എം.പി നവജോത് സിങ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു. കഴിഞ്ഞ ഏപ്രിലിലാണ് സിദ്ദു രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടത്. രാജിക്ക് കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. മുന്‍ ക്രിക്കറ്റ് താരമാണ് സിദ്ദു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post