ജമ്മു: അമര്‍നാഥ് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുന്നവരുടെ എണ്ണം ഈ വര്‍ഷം എണ്‍പതിനായിരം കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതു വരെ 71000 പേരാണ് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര ആരംഭിച്ചവര്കൂടെ എത്തുന്നതോടെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയവരുടെ എണ്ണം എണ്‍പതിനായിരം കഴിയും.
Discussion about this post