മുംബൈ: റിസര്‍വ് ബാങ്ക് പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു. നിലവിലെ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 6.5 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് ആറ് ശതമാനത്തിലും കരുതല്‍ ധനാനുപാദം നാല് ശതമാനത്തിലും തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി. രാജ്യത്തില്‍ സാമ്പത്തിക നില ഭദ്രമാണെന്നും നാണ്യപ്പെരുപ്പം അല്പം ഉയര്‍ന്നു നില്‍ക്കുന്നതിനാലാണ് നിരക്കുകളില്‍ മാറ്റം വരുത്താത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Discussion about this post