ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഖേല്‍ രത്‌ന പുരസ്‌കാരം നല്‍കുമെന്ന് കേന്ദ്ര കായികമന്ത്രാലയം വ്യക്തമാക്കി. ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കിനും ബാഡ്മിന്റണില്‍ മെഡല്‍ ഉറപ്പാക്കിയ പി.വി. സിന്ധുവിനും ഖേല്‍രത്‌ന ലഭിക്കും.
Discussion about this post