ന്യൂഡല്‍ഹി: വിജയ് മല്യയുടെ 6,630 കോടി മൂല്യമുള്ള വ്‌സതുവകകളും ഓഹരികളും എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
മഹാരാഷ്ട്രയിലെ ഫാം ഹൗസ്, ബെംഗളുരുവിലെ അപ്പാര്‍ട്ട്‌മെന്റ്, യുബിഎല്‍, യുഎസ്എല്‍ എന്നിവയുടെ ഓഹരികള്‍ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയുടെ വായ്പക്കുടിശികയാണ് മല്യയ്ക്കുള്ളത്.












