ന്യൂഡല്‍ഹി: മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. മലയാളത്തിലാണ് അദ്ദേഹം ആശംസ നേര്‍ന്നത്. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേരുന്നുവെന്നും സംസ്ഥാനം പുരോഗതിയുടെ ഉയരങ്ങള്‍ താണ്ടട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി സന്ദശത്തില്‍ പറഞ്ഞു.
Discussion about this post